---
title: "ഇന്ന് വൈദ്യുതി മുടങ്ങും "
english_title: "Power Outage Today Kannur Mayyil Sreekandapuram Irikkur Echer 15 September 20"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382667/power-cut-today-kannur-mayyil-sreekandapuram-irikkur-echer-15092026`"
published_at: "2026-09-15T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8b8a54de28_images_(7).jpeg"
keywords: ["Kannur", "Power shortage"]
---

# ഇന്ന് വൈദ്യുതി മുടങ്ങും 

> **Lead Summary:** **കണ്ണൂർ** : രാവിലെ ഒൻപത് മുതൽ 11 വരെ ചാരത്തോട്ടം. 10:30 മുതൽ വൈകീട്ട് മൂന്ന് വരെ കണിയാർ വയൽ, ആലത്തുടി. വൈകീട്ട് നാല് മുതൽ അഞ്ച് വരെ സലാവുദ്ദീൻ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ഏച്ചൂർ: രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് വരെ മുണ്ടേരി എച്ച് എസ് എസ്, എച്ച് ടി മുണ്ടേരി എച്ച് എസ് എസ്, സബ് സ്റ്റേഷൻ ക്വാട്ടേഴ്സ്, കാഞ്ഞിരോട്, കാഞ്ഞിരോട് ബസാർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** : രാവിലെ ഒൻപത് മുതൽ 11 വരെ ചാരത്തോട്ടം. 10:30 മുതൽ വൈകീട്ട് മൂന്ന് വരെ കണിയാർ വയൽ, ആലത്തുടി. വൈകീട്ട് നാല് മുതൽ അഞ്ച് വരെ സലാവുദ്ദീൻ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ഏച്ചൂർ: രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് വരെ മുണ്ടേരി എച്ച് എസ് എസ്, എച്ച് ടി മുണ്ടേരി എച്ച് എസ് എസ്, സബ് സ്റ്റേഷൻ ക്വാട്ടേഴ്സ്, കാഞ്ഞിരോട്, കാഞ്ഞിരോട് ബസാർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382667/power-cut-today-kannur-mayyil-sreekandapuram-irikkur-echer-15092026`)